FLASH NEWS
Wednesday, February 15, 2012
ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചെയേണ്ടത് ...
ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് നി...ങ്ങളുടെ പണം കൌണ്ടറില്‍ നിന്നും പിന്‍വലിയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അയാളില്‍ നിന്നും രക്ഷപ്പെടാനോ, പ്രതിരോധിയ്ക്കാനോ ശ്രമിയ്ക്കാതിരിയ്ക്കുക. പകരം കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച് പണം അവരുടെ ആവശ്യപ്രകാരം പണം പിന്‍വലിയ്ക്കാന്‍ സമ്മതിയ്ക്കുക.
പക്ഷേ, കാര്‍ഡ് ഇട്ടതിനു ശേഷം മെഷീന്‍ പിന്‍നമ്പര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പിന്‍നമ്പറിനു പകരം, പിന്‍നമ്പര്‍ അവസാനിയ്ക്കുന്നത് ഏത് അക്കത്തില്‍ നിന്നാണോ, ആ അക്കത്തില്‍ നിന്നും റിവേഴ്സ് രീതിയില്‍ ടൈപ്പ് ചെയ്യുക.
ഉദാഃ: നിങ്ങളുടെ പിന്‍നമ്പര്‍ : 1234 ആണെന്നിരിയ്ക്കട്ടെ. ഈ നമ്പരിനു പകരം 4321 എന്നു ടൈപ്പ് ചെയ്യുക.
ഇങ്ങനെ പിന്‍നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന തുക മെഷീന്‍ പുറത്തേയ്ക്ക് വിടും. പക്ഷേ ക്യാഷ് മുഴുവനായും പുറത്തേയ്ക്ക് വരാതെ പകുതി വരുമ്പോള്‍ മെഷീനുള്ളില്‍ തന്നെ കുടുങ്ങിപ്പോകുന്നു. ഈ സമയം തന്നെ പോലീസ് സ്റ്റേഷനിലേയ്ക്കും മറ്റും മോഷ്ടാവ് അറിയാതെ ഒരു സന്ദേശം പോവുകയും ചെയ്യുന്നു. എല്ലാ എ.റ്റി.എം. കൌണ്ടറുകളിലും ഈ സേവനം ലഭ്യമാണ്.
When a thief forced you to take money from the ATM, do not argue or resist, you might not know what he or she might do to you. What you should do is to punch your PIN in the reverse...
Eg: If your PIN is 1234, you punch 4321.
The moment you punch in the reverse, the money will come out, but will be stuck into the machine half way out and it will alert the police without the notice of the thief.
Every ATM has it; It is specially made to signify danger and help. Not everyone is aware of this.
SHARE THIS TO ALL YOUR FRIENDS..........
ഈ സന്ദേശം പരമാവധി ആളുകളിലേയ്ക്ക് എത്തിയ്ക്കുക...... ...
Subscribe to:
Post Comments (Atom)
ഈ ഇന്‍ഫര്‍മേഷന്‍ താങ്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്ന് വ്യെക്തമ്മക്കാമോ.... കാരണം പലരും ഇത് ഫൈക് ആണെന്ന് പറയുന്നു,, ഞന്‍ ഇത് ഫസിബൂകില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് .. ഒരേ അക്ക നമ്പര്‍ ആണ് പിന്‍ നമ്പര്‍ എങ്കില്‍ എന്ത് ചെയ്യും.......എക്സ്... 3333 1111 0110 .... replay me babybin04@gmail.com
ReplyDelete3223 എന്നാണെങ്കിലോ..??!!
ReplyDelete