FLASH NEWS

ഞങ്ങളെ കുറിച്ച്

മാളിയേക്കല് അബ്ദുള്ളഹാജി മെമ്മോറിയല് ലൈബ്രറി & റീഡിംഗ് റൂം അച്ചനമ്പലം


സ്ഥാപിതം 1990 
Reg No 5448

1990 ല് മരണപ്പെട്ട അറിയപെടുന്ന പൊതു പ്രവര്‍ത്തകനും വേങ്ങര 
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ഉംമായ മാളിയേക്കല്‍ അബ്ദുല്ലഹാജിയുടെ 
സ്മരണ നിലനിര്‍ത്താനായി സ്ഥാപിച്ചു ... 


കേരള ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരം നേടിയ കണ്ണമംഗലം 
പഞ്ചായത്തിലെ പ്രഥമ വായനശാലയാണ്.. 
ജീവകരുന്ന്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്തൂക്കം നല്കി പോതുകാര്യങ്ങളില്‍ ഇടപെടുന്നു.

മാളിയേക്കല്‍ അബ്ദുല്ലഹാജിയെ കുറിച്ച് രണ്ടു വാക്ക്
ചാക്കീരി അഹമ്മദുകുട്ടി സാഹിബ് ആയിരുന്നു വേങ്ങര പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. പിന്നീട് 1989 വരെ നീണ്ട പതിറ്റാണ്ടുകള്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് മാളിയക്കല്‍ അബ്ദുള്ള ഹാജി ആയിരുന്നു 11 അംഗ പഞ്ചായത്തുബോര്ഡ്റ നിലവില്‍ വന്നതിനു ശേഷമാണ് വേങ്ങരയില്‍ റോഡുവികസനത്തിനു തുടക്കം കുറിച്ചത്. വേങ്ങരുയ്ടെ ഹൃദയ ഭാഗത്ത് തന്റെന പക്കല്‍ ഉണ്ടായിരുന്ന ഭൂമിയുടെ രണ്ടര എക്കറോളം സ്ഥലം കേരള സര്ക്കാ റിനു ഫ്രീ ആയി വിട്ടുകൊടുത്തുകൊണ്ട്‌ വികസനം ക്ഷണിച്ചുവരുത്തി കൊണ്ടാണ് മാളിയക്കല്‍ അബ്ദുള്ള ഹാജി മാതൃകയായി ..പ്രസ്തുത സ്ഥലത്താണ് ഇന്ന് നാം കാണുന്ന കമ്മ്യൂണിറ്റി ഹെല്ത്ത് ‌ സെന്റ്രല്‍ മൃഗാശുപത്രി ബ്ലോക്ക്‌ ഓഫീസ് തുടങ്ങിയവ സ്തിതിചെയ്യുന്നത്, മാത്രമല്ല ഇന്ന് വേങ്ങര പഞ്ചായത്ത് ഓഫീസ് നില കൊള്ളുന്ന സ്ഥലവും അബ്ദുല്ലഹാജി ഉയ്ടെതായിരുന്നു. പാവങ്ങള്ക്ക് ‌ എന്നും താങ്ങും തണലും ആയിരുന്നു അബ്ദുള്ള ഹാജി വേങ്ങര പഞ്ചായത്തിന്റെ വിവിതസ്ഥലങ്ങളിലായി മൂന്നു നിസ്ക്കാര പളളികള്‍ സ്വന്തം നിലയില്‍ നിര്മിച്ചു പരിപാലിച്ചു പോന്ന ഹാജി (1989) ഫറോക്കില്‍ വെച്ച് ഒരു വാഹനാപകടത്തില്‍ മരണപെടുകയനുടായത് (അള്ളാഹു അതേഹത്തിനു മഹ്ഫിരത്തും രഹ്മത്തും നല്കുമരക്ട്ടെ) ആമീന്‍ ഇന്നും അവശേഷിക്കുന്ന സ്മരണകള്‍ വേങ്ങര സിനിമ ഹാള്‍ മുന്നില്‍ നിന്നും പഞ്ചായത്ത് ഓഫീസ് പരിസരത്ത്കൂടി പോവുന്ന റോഡിനു മാളിയക്കല്‍ അബ്ദുള്ള ഹാജി എന്നാണ് നാമകരണം ചെയ്തത് .. കണ്ണമംഗലം എടക്കപരബില്‍ നിന്നും മേമമാട്ടുപാര വരെ പോകുന്ന റോഡും ഹാജിയുടെ ശ്രമ ഫലമായിരുന്നു ടാറിട്ടു ഗതാഘത യോഘ്യമാക്കിയതിനാല്‍ നാട്ടുകാരുടെ ആവിശ്യാ പ്രകാരം പഞ്ചായത്ത്ബോഡ് പ്രസ്തുത റോഡിനും മാളിയക്കല്‍ അബ്ദുള്ള ഹാജി റോഡ്‌ എന്ന് പേരിട്ടു..
സീ എച്ചും മാളിയേക്കല്‍ അബ്ദുള്ള ഹാജി യും പി സീതി ഹാജിയും


പ്രസിഡണ്ട്‌ 
KUNJALAN KUTTY 

സെക്രട്ടറി
ASSAIN HAJI PULLAT 

ലൈബ്രറി കൌണ്‍സിലര്‍
RAJMOHAN (SHAJI) P 
SIRAJUDHEEN K
 

ലൈബ്രറിയന്‍ 
RASHEED CHEBGAPARA 

ജനറല്‍ ബോഡി 
MUHAMMED SABAH CM 
MUHAMMED FAISAL CM 
SHUKOOR M 
RASHEED
 
(GULF)

AJMAL AHMED T.T
MUHAMMED MAHROOF P.A
SHIBU
MUSTHAFA P
NAVAS 
SAFIYY
SHIHAB M
FAISAL P